Monday, July 13, 2009


Malayalam Nursary rhymes-II

കുരുവിയുടെ പാട്ട്
എന്തുരസം ... എന്തുരസം ...
ഇങ്ങനെ പാറാന്‍ എന്തുരസം ...
ഈ കാടും കാട്ടാറും ..
കുടകള്‍ നീര്‍ത്തും പൂമരവും
പൂഞ്ചോല താഴ്വരയും ..
പൂന്തോപ്പും ഇന്നെന്തു രസം..
എന്തുരസം ... എന്തുരസം ...
ഇങ്ങനെ പാറാന്‍ എന്തുരസം ...

പുലരികളും തൂമഞ്ഞും ...
പുതുമയെഴുന്നൊരു പൂങ്കിളിയും
കുയിലുകള്‍ പാടും പാട്ടുകളും ...
ഈ കാടിന്‍ താഴ്വരയും
എന്തുരസം ... എന്തുരസം ...
ഇങ്ങനെ പാറാന്‍ എന്തുരസം ...


No comments:

Post a Comment