Saturday, July 11, 2009

Malayalam Nursery rhymes

1. മഴ
മഴ ..മഴ..മഴ.. മഴ .. പെയ്യുന്നു
പല പല താളം കേള്‍ക്കുന്നു ..
മഴ ..മഴ..മഴ.. മഴ .. പെയ്യുന്നു
മലയുടെ മുകളില്‍ പെയ്യുന്നു മഴ ..മഴ..മഴ.. മഴ .. പെയ്യുന്നു
വഴിയും പുഴയും നിറയുന്നു
മഴ ..മഴ..മഴ.. മഴ ..
മഴ ..മഴ..മഴ.. മഴ ..
തവളകള്‍ ചാടി രസിക്കുന്നു

*****************************************

2. മുത്തശ്ശി
ആകാശത്തിലെ മുത്തശ്ശി ,
അമ്പിളി മുത്തശ്ശി
പല്ലില്ലാത്ത മുത്തശ്ശി ,
പാവം മുത്തശ്ശി
മുത്തശ്ശി അമ്മ ചിരിച്ചാലോ
മാനത്തെല്ലാം പൂ വിരിയും
മുത്തശ്ശി അമ്മ കരഞ്ഞാലോ
മാനത്തെല്ലാം കാറണിയും
*************************************

3.. പൂച്ചക്ക് പറ്റിയ അമളി
കൊച്ചു പൂച്ച കുഞ്ഞിനൊരു
കൊച്ചമിളി പ റ്റി
കാച്ചി വച്ച ചൂടു പാല്‍ ഓടി ചെന്നു നക്കി
കൊച്ചു നാവ് പൊള്ളി യപ്പോള്‍ കുഞ്ഞി പൂച്ച കേണു
ങ്യാവൂ..... ങ്യാവൂ.....ങ്യാവൂ...

*************************************
4. ആമയും മുയലും


പാത്തു പതുങ്ങി പമ്മി നടക്കും കുന്നി കുഴിമടിയന്‍
ആമ ചേട്ടനും ഓട്ടക്കാരന്‍ മുയലും കൂട്ടുകാര്‍
ഒരുനാള്‍ അവര്‍ രണ്ടു പേരും പന്തയം വച്ചു ..ഓട്ട പന്തയം വച്ചു....
മലയോര ക്കാട് വാരം മത്സരം വച്ചു...തമ്മില്‍ മത്സരം വച്ചു...
ഇഴയുന്നൊരു ആമയും പായുന്നൊരു വെന്‍മുയലും ...
പരിപാടിയില്‍ ആരാരാദ്യം സമ്മാനം നേടും

ഒരുപോള കണ്ണടക്കാം ..ഒന്നു റങ്ങിഡാം
ഇഴയുന്നവനെത്തിടും മുന്പേ ഉണരന്നെനീ ട്ടോ ടാം..

അങ്ങനെ ലക്ഷ്യവും നേടാം
മുയലിങ്ങനെ ചിന്തിച്ചു ...കുറെനേരം ഉറങ്ങിപ്പോയി ..
അതിന്നുള്ളില്‍ ആമ ചേട്ടന്‍ സമ്മാനോം നേടി ...

(download mp3 : http://www.4shared.com/file/4256043/8281fe2d/paathu_pathungi-_yesudas_chitra.html?s=1)
*************************************

2 comments:

  1. nannayitundu... pakshey ithintey audio kitan valla vaziyum undo ?

    ReplyDelete
  2. hi Mr.monu,
    I will get the audios available soon. for one song I had given the link..Almost all songs are available in youtube. I will try to upload the audio tracks also..Thanks for visiting.

    ReplyDelete